അമിതവണ്ണം അലട്ടുന്ന പ്രശ്‌നങ്ങള്‍ പലതാണ്. അമിതഭാരം കുറയ്ക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാറില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. ക്യത്യമായ ഒരു ഡയറ്റിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാം. അതേസമയം വണ്ണം കുറയുമെന്നു കരുതി പല തെറ്റായ രീതികളും നമ്മള്‍ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തുന്നുണ്ട് മറ്റ്ുളളവരുടെ ഉപദേശപ്രകാരമോ അല്ലെങ്കില്‍ നമുക്ക് സ്വയം തോന്നിയതോ ഒക്കെ ഇതില്‍ പെടാം.
0 Comments