Kerala Automobiles Limited എന്ന പൊതുമേഖലാ സ്ഥാപനം ഒരു e-ഓട്ടോ ഇറക്കിയിട്ടുണ്ട്. എല്ലാ ആശംസകളും നേരുന്നു. ഭാവിയിൽ ലോകോത്തര നിലവാരത്തിലേക് ഉയരട്ടെ.Neem G എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
പക്ഷെ ഈ വാഹനം നിരത്തിൽ വിജയിക്കുമോ ഇല്ലയോ....?
വിജയിക്കട്ടെ എന്നു ആശംസിക്കുന്നു. പക്ഷെ മറ്റു നിയമനിർമാണം ഒന്നും ഇല്ലാതെ പറ്റുമോ...?
സാധരണ ഒരു ഓട്ടോയുമായി ഉള്ള specification comparison
0 Comments