എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വളരെ ഈസിയായ ഒരു ഫാബ്രിക് പെയിൻറിംഗ് ആണിത്.ഇതിനു വേണ്ടി ഞാൻ ഉപയോഗിച്ചിരിക്കുന്നത് സ്റ്റെൻസിൽ ആണ്. ഇത് നിങ്ങൾക്ക് eBay, ആമസോൺ ഫ്ലിപ്കാർട്ട്, വഴി വാങ്ങാവുന്നതാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഈസിയായി ഇൗ വർക്ക് ചെയ്യുവാൻ പറ്റും. ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക
ഒത്തിരി സ്നേഹത്തോടെ ,
സോൾട്ട് ആൻഡ് പേപ്പർ
റാണി

0 Comments