വിദ്യാര്‍ത്ഥികളില്‍ എന്‍ട്രപ്രണര്‍ഷിപ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ Channeliam.com നടപ്പാക്കുന്ന I am Startup Studio ക്യാംപസ് ലേണിംഗ് പ്രോഗ്രാം റാന്നി സെന്റ് തോമസിലെ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും പുതിയ അനുഭവമായിരുന്നു. സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ സാധ്യതകളെ ഫോക്കസ് ചെയ്തായിരുന്നു സെഷന്‍. സോഷ്യല്‍ എന്റര്‍പ്രൈസ് Kitch.inന്റെ ഫൗണ്ടര്‍ പ്രിയ ദീപക്, സോഷ്യല്‍ ഡെവലപ്‌മെന്റിനായുള്ള എന്‍ട്രപ്രണര്‍ഷിപ്പ് എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. Channeliam.com is a leading digital video media firm for startups and entrepreneurs
Subscribe Channeliam YouTube Channels here:
English ►
Malayalam ►
Stay connected with us on:
►
►
►
►

0 Comments