മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച സുമലത ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. തനിക്ക് വോട്ടു ചെയ്ത മുസ്ലീം സമുദായത്തെ മറക്കാനാകില്ലെന്നും, അതുകൊണ്ടു തന്നെ ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ലെന്നുമാണ് സുമലത വ്യക്തമാക്കിയിരിക്കുന്നത്. ലോക്സഭയില്‍ സ്വന്തന്ത്രയായി തന്നെ തുടരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
For more news updates...... click on below links........
0 Comments